999.9
VALUE
സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വില ലഭിക്കാൻ ഞങ്ങളെ ബന്ധപ്പെടുക

നിങ്ങളുടെ സ്വർണ്ണത്തിന്റെ
യഥാർത്ഥ മൂല്യം അറിയൂ

നിങ്ങളുടെ സ്വർണ്ണത്തിന് മികച്ച വില ലഭിക്കാനും, പണയത്തിലിരിക്കുന്ന സ്വർണ്ണം വിൽക്കാനും NESTGOLD

വാഗ്ദാനങ്ങളല്ല… യഥാർത്ഥ മൂല്യമാണ് നിങ്ങളുടെ സ്വർണ്ണത്തിന് മികച്ച വില ഉറപ്പാക്കുന്നത്.

നിങ്ങളുടെ പഴയ സ്വർണ്ണത്തിന് ഏറ്റവും മികച്ച വില ലഭിക്കണമെങ്കിൽ, ആദ്യം അറിയേണ്ടത് അതിന്റെ യഥാർത്ഥ മൂല്യമാണ്.

സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നത് വെറും തൂക്കത്തിന്റെ അടിസ്ഥാനത്തിലല്ല. കാരറ്റ്, ശുദ്ധി, നെറ്റ് ഗോൾഡ് വെയ്റ്റ്, കല്ലുകളുടെ അളവ്, നിലവിലെ വിപണി നിരക്ക് തുടങ്ങിയ നിരവധി ഘടകങ്ങൾ കൃത്യമായി വിലയിരുത്തിയാണ് യഥാർത്ഥ മൂല്യം മനസ്സിലാക്കുന്നത്.

നിങ്ങളുടെ സ്വർണ്ണം ഞങ്ങൾ കൃത്യമായി വിലയിരുത്തുന്നു

24K 22K 20K 18K 16K 14K മറ്റ് കാരറ്റ് മൂല്യങ്ങൾ
കാരറ്റ് & ഫിനസ് സ്വർണ്ണത്തിന്റെ യഥാർത്ഥ ശുദ്ധി
നെറ്റ് ഗോൾഡ് വെയ്റ്റ് യഥാർത്ഥ സ്വർണ്ണത്തിന്റെ തൂക്കം
കല്ലുകളുടെ വിലയിരുത്തൽ കല്ലുകളുടെ അളവും ഭാരവും
നിലവിലെ വിപണി വില മാർക്കറ്റ് നിരക്കിന്റെ അടിസ്ഥാനത്തിൽ

നിങ്ങളുടെ സ്വർണ്ണത്തിന്റെ കാരറ്റ്, ഫിനസ്, യഥാർത്ഥ ഗോൾഡ് കണ്ടന്റ് എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ സുതാര്യമായി നൽകുന്നു.

!
അറിയാതെ വിൽക്കരുത്. ആദ്യം യഥാർത്ഥ മൂല്യം അറിയൂ.

വെറും “ഏറ്റവും ഉയർന്ന വില” എന്ന വാഗ്ദാനം മാത്രം വിശ്വസിക്കേണ്ടതില്ല. നിങ്ങളുടെ സ്വർണ്ണത്തിന്റെ ശുദ്ധിയും യഥാർത്ഥ മൂല്യവും കൃത്യമായി മനസ്സിലാക്കി, അതിന്റെ അടിസ്ഥാനത്തിൽ മികച്ച വില നേടുകയാണ് പ്രധാനപ്പെട്ടത്.

വിൽക്കുന്നതിന് മുമ്പ് NEST GOLD-നെ സമീപിക്കൂ.

നിങ്ങളുടെ സ്വർണ്ണത്തിന്റെ യഥാർത്ഥ മൂല്യം അറിയൂ.
അർഹിക്കുന്ന മികച്ച വില നേടൂ.

കൃത്യമായ വിലയിരുത്തൽ
യഥാർത്ഥ മൂല്യം
മികച്ച വില
NEST GOLD സുതാര്യമായ വിലയിരുത്തൽ
നിങ്ങളുടെ സ്വർണ്ണം യഥാർത്ഥ മൂല്യം
കാരറ്റ് 24K • 22K • 20K
ഫിനസ് 916 / 999
നെറ്റ് ഗോൾഡ് കൃത്യമായ തൂക്കം
കല്ലുകൾ അളവ് + ഭാരം
നിലവിലെ വിപണി നിരക്ക് മാർക്കറ്റ് വില
ശുദ്ധി + നെറ്റ് ഗോൾഡ് + വിപണി വില
916
നിങ്ങളുടെ സ്വർണ്ണത്തിന്റെ യഥാർത്ഥ മൂല്യം അറിയൂ കൃത്യമായ സ്വർണ്ണ പരിശോധന 24K • 22K • 20K • 18K • 16K • 14K നെറ്റ് ഗോൾഡ് വെയ്റ്റ് കല്ലുകളുടെ കൃത്യമായ വിലയിരുത്തൽ നിലവിലെ വിപണി വില സുതാര്യമായ വിലയിരുത്തൽ അർഹിക്കുന്ന മികച്ച വില അറിയാതെ വിൽക്കരുത് ആദ്യം യഥാർത്ഥ മൂല്യം അറിയൂ

Nest Gold – നിങ്ങളുടെ സ്വർണത്തിന് അർഹമായ വില, വിശ്വാസത്തോടെ.

കഴിഞ്ഞ 10 വർഷത്തോളമായി സ്വർണവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിച്ചുവരുന്ന Nest Gold, കൃത്യമായ വിലയിരുത്തലും സുതാര്യമായ ഇടപാടും ന്യായമായ വിലയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

സ്വർണം പല കുടുംബങ്ങൾക്കും വർഷങ്ങളായി സൂക്ഷിച്ച സമ്പാദ്യമാണ്. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണം വിൽക്കേണ്ടി വരുമ്പോഴും, പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുത്ത് വിലയ്ക്ക് നൽകേണ്ടി വരുമ്പോഴും, നിങ്ങളുടെ സ്വർണത്തിന്റെ യഥാർത്ഥ മൂല്യം മനസ്സിലാക്കി അതനുസരിച്ചുള്ള വില ലഭിക്കുന്നത് വളരെ പ്രധാനമാണ്.

01

കൃത്യമായ വിലയിരുത്തൽ

ശുദ്ധി, കാരറ്റ്, തൂക്കം, കല്ലുകളുടെ തൂക്കം, മറ്റ് ലോഹങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തുന്നു.

02

പൂർണ്ണ സുതാര്യത

നിങ്ങളുടെ സ്വർണത്തിന്റെ വില എങ്ങനെയാണ് കണക്കാക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നു.

03

ന്യായമായ വില

വിപണി നിരക്കും സ്വർണത്തിന്റെ യഥാർത്ഥ മൂല്യവും അടിസ്ഥാനമാക്കി അർഹമായ ന്യായമായ വില നൽകുന്നു.

04

10 വർഷത്തെ അനുഭവം

സ്വർണ മേഖലയിലെ ദീർഘകാല അനുഭവവും ഉപഭോക്താക്കളുടെ ആവശ്യങ്ങളോടുള്ള വ്യക്തമായ ധാരണയും ഞങ്ങളുടെ ശക്തിയാണ്.

നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യം അറിയൂ
Our Products

Explore Our Collection

Gold Ring

Premium Product

High-quality product with premium design and finish.

₹999
Elegant Product

Elegant Product

Beautifully designed product suitable for every occasion.

₹1,299
Classic Product

Classic Product

A stylish and reliable choice for your needs.

₹799
Special Product

Special Product

Premium quality with an attractive and modern look.

₹1,499
Luxury Product

Luxury Product

Elegant design crafted for a premium experience.

₹1,899
Royal Product

Royal Product

A refined product with a timeless appearance.

₹1,599
Modern Product

Modern Product

Modern styling combined with excellent quality.

₹1,099
Premium Collection

Premium Collection

Beautiful craftsmanship with a premium finish.

₹1,799
Signature Product

Signature Product

A unique choice designed to stand out beautifully.

₹1,399
Exclusive Product

Exclusive Product

Exclusive design with a sophisticated premium finish.

₹2,099
ഞങ്ങളുടെ പ്രവർത്തനരീതി

നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യം എങ്ങനെ കണക്കാക്കുന്നു?

നിങ്ങൾ സ്വർണ്ണം വിൽക്കുന്നതിന് മുമ്പ് അതിന്റെ മൂല്യം കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ലളിതവും സുതാര്യവുമായ നടപടിക്രമം.

01

തൂക്കം പരിശോധിക്കുന്നു

നിങ്ങളുടെ സ്വർണ്ണാഭരണത്തിന്റെ തൂക്കം കൃത്യമായി പരിശോധിച്ച് അതിലെ സ്വർണ്ണത്തിന്റെ യഥാർത്ഥ തൂക്കം മനസ്സിലാക്കുന്നു.

02

പരിശുദ്ധി പരിശോധിക്കുന്നു

സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് അതിന്റെ അനുയോജ്യമായ Karat, Fineness എന്നിവ മനസ്സിലാക്കുന്നു.

03

മറ്റ് വസ്തുക്കൾ പരിഗണിക്കുന്നു

ആഭരണത്തിലുള്ള കല്ലുകൾ, മറ്റ് ലോഹങ്ങൾ, സ്വർണ്ണമല്ലാത്ത വസ്തുക്കൾ എന്നിവ പരിഗണിച്ചാണ് നെറ്റ് സ്വർണ്ണ തൂക്കം കണക്കാക്കുന്നത്.

04

നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യം അറിയാം

പരിശോധിച്ച വിവരങ്ങളും ബാധകമായ വിപണി നിരക്കും അടിസ്ഥാനമാക്കി നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യം കണക്കാക്കുന്നു.

നിങ്ങളുടെ സ്വർണ്ണത്തിന് എത്ര വിലയെന്ന് അറിയില്ലേ?

വിൽക്കുന്നതിന് മുമ്പ് കൃത്യമായ വിവരം അറിയൂ.

ഞങ്ങളുടെ ടീമുമായി സംസാരിക്കാം
ഞങ്ങൾ നൽകുന്ന സേവനങ്ങൾ

സ്വർണ്ണം വാങ്ങുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഞങ്ങളുടെ സേവനം.

നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യം മനസ്സിലാക്കാനും, ശരിയായ തീരുമാനമെടുക്കാനും ആവശ്യമായ വിവരങ്ങളും മാർഗനിർദേശവും നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം.

01 പഴയ സ്വർണ്ണം
Au

പഴയ സ്വർണ്ണം വിൽക്കാം

ഇനി ഉപയോഗിക്കാത്ത പഴയ സ്വർണ്ണാഭരണങ്ങൾ കൈവശമുണ്ടോ? അവ വീട്ടിൽ സൂക്ഷിക്കുന്നതിന് പകരം നിങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന് ലഭിക്കാവുന്ന നിലവിലെ മൂല്യം മനസ്സിലാക്കി മികച്ച തീരുമാനം എടുക്കാം. നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങളുടെ തൂക്കവും പരിശുദ്ധിയും കൃത്യമായി പരിശോധിച്ച ശേഷം, അന്നത്തെ ബാധകമായ സ്വർണ്ണ നിരക്ക് അടിസ്ഥാനമാക്കി മൂല്യം വിലയിരുത്തുന്നു. ഓരോ ഘട്ടത്തിലും വ്യക്തമായ വിവരങ്ങൾ നൽകുന്നതിനാൽ നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യം എങ്ങനെ കണക്കാക്കുന്നു എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. പഴയ ആഭരണങ്ങൾ, ഉപയോഗിക്കാത്ത സ്വർണ്ണാഭരണങ്ങൾ, കാലഹരണപ്പെട്ട ഡിസൈനിലുള്ള ആഭരണങ്ങൾ എന്നിവയുടെ മൂല്യം മനസ്സിലാക്കുന്നതിനും വിൽപ്പന സംബന്ധിച്ച തീരുമാനം എടുക്കുന്നതിനും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നു. തൂക്കം, പരിശുദ്ധി, സ്വർണ്ണ നിരക്ക് എന്നിവ പരിഗണിച്ചുള്ള സുതാര്യമായ വിലയിരുത്തലിലൂടെ നിങ്ങളുടെ സ്വർണ്ണത്തിന്റെ നിലവിലെ മൂല്യം മനസ്സിലാക്കി ആത്മവിശ്വാസത്തോടെ അടുത്ത തീരുമാനം എടുക്കാം.

തൂക്കം കൃത്യമായി പരിശോധിക്കുന്നു പരിശുദ്ധി പരിശോധിക്കുന്നു സുതാര്യമായ വിലയിരുത്തൽ തൂക്കം കൃത്യമായി പരിശോധിക്കുന്നു പരിശുദ്ധി വിശദമായി പരിശോധിക്കുന്നു നിലവിലെ സ്വർണ്ണ നിരക്ക് പരിഗണിക്കുന്നു സുതാര്യമായ വിലയിരുത്തൽ
നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യം അറിയൂ
02 പണയ സ്വർണം

പണയ സ്വർണ്ണത്തിന് പലിശ കൊടുത്ത് മടുത്തോ?

ബാങ്കിലോ ഫിനാൻസ് സ്ഥാപനത്തിലോ പണയത്തിലുള്ള നിങ്ങളുടെ സ്വർണം മികച്ച വിലയ്ക്ക് വിൽക്കാം.

പണയതുക അടച്ച് സ്വർണം തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യത്തിലും ഇനി വിഷമിക്കേണ്ടതില്ല. Nest Gold നിങ്ങളുടെ പണയത്തിലുള്ള സ്വർണാഭരണങ്ങൾ മികച്ച വിലയിൽ വാങ്ങുന്നു.

പണയ സ്വർണം വിൽക്കാൻ എളുപ്പവഴി

ബാങ്കിലോ ഫിനാൻസ് സ്ഥാപനത്തിലോ പണയത്തിലുള്ള സ്വർണാഭരണങ്ങൾ അവിടെവന്ന് തന്നെ ഞങ്ങൾ വാങ്ങുന്നു.

പണയതുക അടച്ചതിനുശേഷം ലഭിക്കുന്ന അധിക തുക നിങ്ങൾക്ക് നൽകുന്നു. പണയതുക മുഴുവൻ അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലും, നിങ്ങളുടെ സ്വർണത്തിന്റെ മൂല്യം കണക്കാക്കി അനുയോജ്യമായ രീതിയിൽ ഇടപാട് നടത്താനുള്ള അവസരം ലഭിക്കും.

ഞങ്ങളുടെ സേവനങ്ങൾ

പണയത്തിലുള്ള സ്വർണം അവിടെവന്ന് തന്നെ വാങ്ങുന്നു പണയതുക കഴിഞ്ഞുള്ള ബാക്കി തുക നിങ്ങൾക്ക് ലഭിക്കുന്നു കൃത്യമായ പരിശുദ്ധി പരിശോധന സ്വർണത്തിന്റെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള മികച്ച വില സുതാര്യമായ ഇടപാട് ഉടൻ തന്നെ പണമടയ്ക്കൽ — ക്യാഷ് / ബാങ്ക് ട്രാൻസ്ഫർ

ഇന്ന് തന്നെ ബന്ധപ്പെടൂ

Nest Gold
നിങ്ങളുടെ സ്വർണത്തിന് അർഹമായ വില.

ഞങ്ങളുടെ ടീമുമായി സംസാരിക്കാം
ഉപഭോക്താക്കളുടെ വിശ്വാസം

സ്വർണ്ണത്തിന് വിലയുണ്ട്. വിശ്വാസത്തിന് അതിലും വിലയുണ്ട്.

വ്യക്തമായ ആശയവിനിമയം, സുതാര്യമായ വിലയിരുത്തൽ, ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആത്മവിശ്വാസത്തോടെ തീരുമാനമെടുക്കാൻ സഹായിക്കുന്ന സമീപനമാണ് ഞങ്ങൾ പിന്തുടരുന്നത്.

★★★★★

വളരെ സഹായകരവും സുതാര്യവുമായ സേവനമായിരുന്നു. പരിശുദ്ധിയും വിലയിലെ കുറവുകളും എന്തുകൊണ്ടാണെന്ന് വ്യക്തമായി വിശദീകരിച്ചു. വെറുതെ ഒരു തുക പറഞ്ഞുതരുന്നതിന് പകരം കാര്യങ്ങൾ മനസ്സിലാക്കാൻ സമയം എടുത്തു.

AS
സ്ഥിരീകരിച്ച ഉപഭോക്താവ് പഴയ സ്വർണ്ണം
★★★★★

സ്വർണ്ണം വിൽക്കുന്നതിന് മുമ്പ് അതിന്റെ മൂല്യം മനസ്സിലാക്കാനാണ് ഞാൻ ആദ്യം ബന്ധപ്പെട്ടത്. വിൽക്കാൻ തീരുമാനിക്കുന്നതിന് മുമ്പുതന്നെ ലഭിച്ച വിവരങ്ങൾ വളരെ ഉപകാരപ്പെട്ടു.

MN
സ്ഥിരീകരിച്ച ഉപഭോക്താവ് സ്വർണ്ണ അന്വേഷണങ്ങൾ
നിങ്ങളുടെ സ്വർണ്ണത്തെക്കുറിച്ച് സംശയങ്ങളുണ്ടോ?

ആദ്യം സംസാരിക്കാം.

സ്വർണ്ണത്തിന്റെ പരിശുദ്ധി, തൂക്കം, മൂല്യനിർണ്ണയം, വിൽപ്പന നടപടിക്രമം എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയൂ.

WhatsApp വഴി സംസാരിക്കാം
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

സ്വർണ്ണം വിൽക്കുന്നതിന് മുമ്പ് ചില സംശയങ്ങളുണ്ടോ?

സ്വർണ്ണത്തിന്റെ പരിശുദ്ധി, തൂക്കം, മൂല്യനിർണ്ണയം, പഴയ സ്വർണ്ണം വിൽക്കൽ എന്നിവയെക്കുറിച്ച് ഉപഭോക്താക്കൾ സാധാരണയായി ചോദിക്കുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ നൽകിയിരിക്കുന്നു.

കൂടുതൽ സംശയങ്ങളുണ്ടോ?

നിലവിലെ സ്വർണ്ണ നിരക്ക്, സ്വർണ്ണത്തിന്റെ പരിശുദ്ധി, കല്ലുകളുടെയും മറ്റ് സ്വർണ്ണമല്ലാത്ത വസ്തുക്കളുടെയും ഭാരം പരിഗണിച്ചതിന് ശേഷമുള്ള നെറ്റ് സ്വർണ്ണ തൂക്കം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യം കണക്കാക്കുന്നത്.

916 എന്നത് സാധാരണയായി 91.6% Fineness അഥവാ പരിശുദ്ധിയെയാണ് സൂചിപ്പിക്കുന്നത്. ഇത് പൊതുവെ 22K സ്വർണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കല്ലുകളോ മറ്റ് സ്വർണ്ണമല്ലാത്ത വസ്തുക്കളോ ഉള്ള ആഭരണങ്ങളിൽ അവയുടെ ഭാരം പ്രത്യേകം പരിഗണിക്കേണ്ടി വരാം. അതിനുശേഷമാണ് ബാധകമായ നെറ്റ് സ്വർണ്ണ തൂക്കവും അന്തിമ മൂല്യവും കണക്കാക്കുന്നത്.

തീർച്ചയായും. സ്വർണ്ണത്തിന്റെ മൂല്യത്തെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചും വിലയിരുത്തൽ എങ്ങനെയാണ് നടക്കുന്നതെന്നും മനസ്സിലാക്കാൻ ഞങ്ങളുടെ ടീമുമായി ബന്ധപ്പെടാം. വിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മുമ്പും വിവരങ്ങൾ അറിയാം.

പണയത്തിലിരിക്കുന്ന സ്വർണ്ണം അല്ലെങ്കിൽ Gold Loan സംബന്ധിച്ച നടപടിക്രമങ്ങൾ, ലഭ്യമായ മാർഗങ്ങൾ, തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ ഞങ്ങളുടെ ടീമുമായി ബന്ധപ്പെടാം.

സ്വർണ്ണത്തിന്റെ തൂക്കം, പരിശുദ്ധി, നെറ്റ് സ്വർണ്ണ തൂക്കം, ബാധകമായ സ്വർണ്ണ നിരക്ക്, വിലയിരുത്തലിൽ ഉണ്ടാകാവുന്ന കുറവുകൾ അല്ലെങ്കിൽ മറ്റ് ക്രമീകരണങ്ങൾ എന്നിവ മനസ്സിലാക്കുന്നത് പ്രധാനമാണ്.

GET IN TOUCH

Ready to know your gold's value?

Whether you are planning to sell your old gold, understand its purity or need guidance regarding pledged gold, our team is here to help.

GOLD ENQUIRY

Tell us what you need.

Au

We will contact you regarding your enquiry.